ഒറ്റ നോട്ടത്തില്‍
ഗ്രാമപഞ്ചായത്തിന്‍റെ പൊതു വിവരങ്ങൾ
വാർഡുകൾ -18
വില്ലേജ് - വെളളത്തൂവൽ, കുഞ്ചിത്തണ്ണി
താലൂക്ക് - ദേവികുളം
ബ്ലോക്ക് പഞ്ചായത്ത് - അടിമാലി
ജില്ല പഞ്ചായത്ത് - ഇടുക്കി
അസംബ്ലളി മണ്ഡലം - ദേവികുളം
ജനസംഖ്യ - 25701
വിസ്തീർണം - 43.06
അതിർത്തികൾ
വടക്ക് - പളളുവാസൽ ഗ്രാമപഞ്ചായത്ത്
കിഴക്ക് - കൊന്നത്തടി ഗ്രാമപഞ്ചായത്ത്
തെക്ക് - രാജക്കാട് ഗ്രാമപഞ്ചായത്ത്
പടിഞ്ഞാർ - അടിമാലി ഗ്രാമപഞ്ചായത്ത്