വെളളത്തൂവൽ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സതീഷ് കുമാർ പി.കെ
സെക്രട്ടറി , വെളളത്തൂവൽ ഗ്രാമപഞ്ചായത്ത് 
വെളളത്തൂവൽ പി.ഒ, വെളളത്തൂവൽ, ഇടുക്കി-685563
ഫോണ്‍ : 9496045019
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
അജിത്ത് എസ്
ജൂനിയര്‍ സൂപ്രണ്ട് , വെളളത്തൂവൽ ഗ്രാമപഞ്ചായത്ത് 
വെളളത്തൂവൽ പി.ഒ, വെളളത്തൂവൽ, ഇടുക്കി-685563